നിങ്ങളുടെ പഠനമുറി, അടുക്കള അല്ലെങ്കില്‍ ബാല്‍ക്കണി എവിടെയുമാകട്ടെ ഇത് നിങ്ങളുടെ സുഹൃത്തായിരിക്കും. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ Usha ടേബിള്‍ ഫാനുകള്‍ നിങ്ങളുടെ ഡെസ്കിലോ നിലത്തോ അനയാസം ഇരിക്കുകയും എവിടേയ്ക്കും ശ്രദ്ധാപൂര്‍വ്വം കാറ്റെത്തിക്കുകയും ചെയ്യും. അനായാസം തിരിക്കാവുന്ന സാങ്കേതികവിദ്യയുപയോഗിച്ച് നിര്‍മ്മിച്ച ഇതുപയോഗിച്ച് എവിടേയ്ക്കും കാറ്റെത്തിക്കാം.
Malayalam
Fan Image: